¡Sorpréndeme!

കൊല്‍ക്കത്തയ്‌ക്കെതിരേ ആഞ്ഞടിച്ച് കിംഗ് ഖാന്‍ | filmibeat Malayalam

2018-05-10 4 Dailymotion

Shahrukh Khan Reacts on Kolkata Knight Riders biggest Loss
മുംബൈ ഇന്ത്യന്‍സിനോട് 102 റണ്‍സിന്റെ കനത്ത പരാജയമേറ്റുവാങ്ങിയ കൊല്‍ക്കത്ത നൈറ്റ്റൈ ഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ തോല്‍വിയില്‍ ആരാധകരോട് മാപ്പ് ചോദിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് ആരാധകരോട് താരം മാപ്പ് ചോദിച്ചത്. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഈ ഐപിഎല്ലിലെ ഏറ്റവും കനത്ത തോല്‍വിയാണ് കൊല്‍ക്കത്ത ഏറ്റുവാങ്ങിയത്.
#SRK #KIngKhan